¡Sorpréndeme!

സ്‌കൂള്‍ കായിക മേളയിൽ ഒന്നാംദിനം മൂന്ന് മീറ്റ് റെക്കോഡുകള്‍ | Oneindia malayalam

2018-10-27 2 Dailymotion

ആദ്യദിനം തന്നെ മൂന്ന് മീറ്റ് റെക്കോഡുകള്‍ പിറന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്‍ റോസ് ടോമി, 400 മീറ്റര്‍ ഓട്ടത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ്സിലെ സാന്ദ്ര എഎസ്, ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കുമാരംപുത്തൂര്‍ കെഎച്ച്എസിലെ മുഹമ്മദ് ബാസിം എന്നിവരാണ് മീറ്റ് റെക്കോഡുകള്‍ സ്ഥാപിച്ചത്.
62nd kerala state school sports meet day one